September 11, 2017

My World 2030


Take MyWorld 2030 Survey (Malayalam)

എന്‍റെ ലോകം – 2030

My World –  2030
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals – SDG)  നേടിയെടുക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന (UN) ആവിഷ്ക്കരിച്ചിട്ടുള്ള ഒരു കര്‍മ്മപദ്ധതി

എന്‍റെ ലോകം – 2030 ആഗോളസര്‍വ്വെ (MY World – 2030 Global Survey)
തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ അടിസ്ഥാനമാക്കി, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ വ്യതിയാനം മുതലായവയെപ്പറ്റിയുള്ള ജനങ്ങളുടെ വീക്ഷണങ്ങള്‍ ശേഖരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആവിഷ്ക്കരിച്ചിട്ടുള്ള ഒരു കര്‍മ്മപദ്ധതിയാണിത് – അടുത്ത 15 വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ട ഒരു വികസന മാതൃക രൂപീകരിക്കാനാണ് ഈ വിവര ശേഖരണം നടത്തുന്നത്.

ഈ സര്‍വ്വെ എന്തിന്?
څസുസ്ഥിര വികസന ലക്ഷ്യങ്ങള്‍چ അഥവ څആഗോള ലക്ഷ്യങ്ങള്‍چക്കു തുടക്കം കുറിക്കുന്നത് 2016 ജനുവരിയിലാണ്. 2015 സെപ്തംബര്‍ മാസത്തില്‍ ഐക്യരാഷ്ട്രസംഘടനയിലെ 193 ലോകനേതാക്കള്‍ ചേര്‍ന്ന് അടുത്ത 15 വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുക്കേണ്ട അതിപ്രധാന ലക്ഷ്യങ്ങള്‍ക്കായി പ്രതിജ്ഞ എടുത്തു. 2030-നുള്ളില്‍ എല്ലാ രാജ്യങ്ങളിലും എല്ലാ ആളുകള്‍ക്കുമായി മെച്ചപ്പെട്ട ഒരു ലോകം വിഭാവനം ചെയ്യുന്നവയാണ് ഈ 17 ലക്ഷ്യങ്ങള്‍.
സര്‍വ്വെയില്‍ തന്നിരിക്കുന്ന ചോദ്യങ്ങള്‍ ആഗോളലക്ഷ്യങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നവയാണ്. ലോകം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കാനും അവയെപ്പറ്റി څജനങ്ങളുടേതായ വീക്ഷണംچ സ്വന്തം ജീവിത സാഹചര്യങ്ങളില്‍ നിന്നുതന്നെ രൂപീകരിക്കാനും ഈ സര്‍വ്വേ സഹായിക്കുന്നു. ഒപ്പം, വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെയും അംഗരാജ്യങ്ങളുടെയും പ്രവര്‍ത്തനത്തെ ഫലപ്രദമാക്കാനും ജനങ്ങളില്‍ നിന്നും നേരിട്ട് സമാഹരിക്കുന്ന വിവരങ്ങള്‍ ഏറെ സഹായിക്കുന്നു.

സര്‍വ്വെയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് എന്തുസംഭവിക്കുന്നു?
നിങ്ങളുടെ څവോട്ട്چ വളരെ പ്രധാനപ്പെട്ടതാണ്. കഠിനമായ ദാരിദ്യത്തെ അഭിമുഖീകരിക്കാനും നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കാനും നിലനിര്‍ത്താനും ലക്ഷ്യം വച്ചുള്ള ആഗോള ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഐക്യരാഷ്ട്രസംഘടന അംഗരാജ്യങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. എന്‍റെ ലോകം സര്‍വ്വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ തിരികെ ലോകനേതാക്കള്‍ക്കും തീരുമാനമെടുക്കുന്നവര്‍ക്കുമായി യഥാസമയം എത്തിച്ചുകൊടുക്കുന്നു. ഔദ്യോഗികമായി രാഷ്ട്രീയതല പ്രക്രിയകളിലൂടെയും അനൗദ്യോഗികമായി څജനശബ്ദത്തെچ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍, ഫിലിമുകള്‍, മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ എന്നിവയിലൂടെയും നിജസ്ഥിതി ലഭ്യമാക്കുന്നു.

എന്റെ ലോകം – 2030′  ആഗോള സർവേക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരൊക്കെ എന്റെ ലോകം – 2030′ സർവേക്ക് നേതൃത്വം കൊടുക്കുന്നത് UNSDG Action Campaign , UNDP Overseas Development Institute എന്നിവയാണ് . ഇവക്കു പിന്നിൽ ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളും ലോകമെമ്പാടുമുള്ള നിരവധി സന്നദ്ധ സംഘടനകളും യുവജന സംഘടനകളും സ്വകാര്യ കമ്പനികളും അണിനിരക്കുന്നു.

Translated by P S George

 

SCAP Is a registered partner for this survey.

Take MyWorld 2030 Survey (English)


WHAT IS THIS SURVEY ABOUT?

The United Nations MY World 2030 survey is gathering people’s views on the state oferty, inequality and climate change, based on whou live. Data will be gathered to build up a picture of progress over the next fifteen years.

WHY IS THE UN CARRYING OUT THIS SURVEY?

January 2016 saw the launch of the Sustainable Development Goals (SDGs) also known as the ‘Global Goals’ a ground-breaking plan signed by 193 world leaders at the UN. Seventeen Goals to build a better world for everyone by 2030.

The survey questions directly link to the Goals and your answers will help feed into the UN’s and governments’ monitoring of progress on these Goals, raising awareness of important issues and giving a ‘people’s perspective’ from the ground, in real-time.

WHAT WILL HAPPEN TO THE SURVEY RESULTS?

Your vote matters. The UN is working with governments everywhere to implement the ambitious set of Goals to address extreme poverty and preserve the planet. The data from this MY World survey are publicly available and open to everyone to analyse and share at data.myworld2030.org. These data will be presented back to world leaders and decision makers at key moments over the next fifteen years, both formally through political processes and informally through creative ‘People’s Voices’ exhibitions and films.

WHO IS BEHIND MY WORLD 2030?

MY World 2030 is an initiative of the UN SDG Action Campaign, UNDP and the Overseas Development Institute with thousands of additional outreach partners from UN agencies and NGOs, to youth groups and private sector companies. The project continues on from the highly successful MY World 2015 project which gathered and channeled the voice of over ten million people into the deliberations of what the Goals should be.

66total visits,2visits today

Spread the love